
ഇന്ത്യന്‍ നായികമാരുടെ സൗന്ദര്യ രഹസ്യത്തെക്കുറിച്ചും മറ്റും നിരവധി ചോദ്യങ്ങള്‍ അവതാരകര്‍ ചോദിക്കാറുണ്ടെങ്കിലും ബോളിവുഡ് സൂപ്പര്‍ താരം കരീനയോട് ഒരു ചാറ്റ് ഷോയ്ക്കിടെ ഒരു അവതാരക ചോദിച്ച ചോദ്യമാണ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുന്നത്.
കാലുകള്‍ ഷേവ് ചെയ്യാതിരുന്നിട്ടുണ്ടോ എന്നായിരുന്നു അവതാരകയുടെ ചോദ്യം അപ്രതീക്ഷിതമായ ചോദ്യത്തിന് മുന്നിലും കരീന വളരെ കൂളായി മറുപടിയും നല്കി.
ഷേവ് ചെയ്യാത്ത കാലുകളുമായി നിരവധി തവണ പുറത്തു പോയിട്ടുണ്ട്. ചിത്രീകരണത്തിനായി കാലിലെ രോമങ്ങള്‍ പൂര്‍ണ്ണമായും ഷേവ് ചെയ്യാറുണ്ട്,രോമമുള്ള കാലുകള്‍ തനിക്ക് അസ്വസ്ഥമാണ്. മേല്‍ച്ചുണ്ട് ബ്ലീച്ച് ചെയ്യാതെ ആഴ്ചകളോളം പുറത്തു പോയിട്ടുണ്ട് ചാറ്റ് ഷോയ്ക്കിടെ കരീന പങ്കുവച്ചു.
Post Your Comments