ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം കാതല്‍ സന്ധ്യ; ചിത്രങ്ങള്‍ കാണാം

തെന്നിന്ത്യയിൽ തിളങ്ങിനിന്ന താരമാണ് കാതൽ സന്ധ്യ. ഇപ്പോഴിതാ ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് താരം. 2015 ഡിസംബറിലായിരുന്നു ഐടി ഉദ്യോഗസ്ഥനായ വെങ്കട്ട് ചന്ദ്രശേഖരനുമായി കാതല്‍ സന്ധ്യയുടെ വിവാഹം. 2016 ല്‍ ഇരുവര്‍ക്കും ഒരു പെണ്‍കുഞ്ഞ് ജനിച്ചു.

ചെന്നൈ നഗരം പ്രളയത്തില്‍ മുങ്ങിയ സമയത്തായിരുന്നു ഇരുവരുടെയും വിവാഹം. വടപളനിയിലെ ഫ്‌ളാറ്റില്‍ നിന്ന് ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടത്തിയത്. പിന്നീട് വിവാഹ ആഘോഷത്തിനു മാറ്റിവച്ച തുക ചെന്നൈയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും വിനിയോഗിച്ചിരുന്നു. ചിത്രങ്ങൾ കാണാം.

 

Share
Leave a Comment