
മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ് ഗോപി വീണ്ടും സിനിമാ രംഗത്തേക്ക്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴ് ചിത്രം തമിഴരശനിലൂടെയാണ് സുരേഷ് ഗോപിയുടെ തിരിച്ചു വരവ്, 2015-ല്‍ പുറത്തിറങ്ങിയ എം മോഹനന്‍ സംവിധാനം ചെയ്ത ‘ഓമൈ ഗോഡ്’ എന്ന ചിത്രത്തിലാണ് സുരേഷ് ഗോപി അവസാനമായി അഭിനയിച്ചത്. ചിത്തിന്റെ ലൊക്കേഷന്‍ ചിത്രം സുരേഷ് ഗോപി ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. ബാബു യോഗ്വേശരന്‍ സംവിധാനം ചെയ്യുന്ന ‘തമിഴരശനില്‍ ഒരു ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി അഭിനയിക്കുന്നത്.
Post Your Comments