BollywoodNEWS

ഇര്‍ഫാന്‍ ഖാന്‍ രോഗവിമുക്തനായി: കൈയ്യടികളോടെ ബോളിവുഡ്

ബോളിവുഡ് സിനിമാ ലോകം ഏറെ ഇഷ്ടത്തോടെ നോക്കി കാണുന്ന നടന്‍ ഇര്‍ഫാന്‍ ഖാന്‍ രോഗവിമുക്തനായി.ഇര്‍ഫാന്‍ ഖാന്‍ പൂര്‍ണ്ണ ആരോഗ്യവാനെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ തിഗ്മാന്‍ഷു ധൂലിയ വ്യകതമാക്കി.

ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ എന്ന അപൂര്‍വ രോഗമാണ് ഇര്‍ഫാന്‍ ഖാനെ പിടികൂടിയത്. ഹിന്ദി മീഡിയത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണത്തോടെയാണ് ഇര്‍ഫാന്‍ വീണ്ടും സജീവമാകുന്നത്. ബോളിവുഡ് ബോക്സോഫീസില്‍ അത്ഭുത വിജയം സ്വന്തമാക്കിയ ചിത്രമായിരുന്നു ഹിന്ദി മീഡിയം.

shortlink

Related Articles

Post Your Comments


Back to top button