KollywoodMovie Gossips

വിശാല്‍ അല്ല തന്റെ കാമുകന്‍; തന്റെ പ്രണയം ആ നടനോട് ; വെളിപ്പെടുത്തി വരലക്ഷ്മി

തെന്നിന്ത്യന്‍ താരപുത്രി വരലക്ഷ്മി ശരത് കുമാര്‍ നടന്‍ വിശാലുമായി പ്രണയത്തില്‍ ആണെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാല്‍ തെലുങ്ക് നടി അനീഷയുമായുള്ള വിവാഹ കാര്യം വിശാല്‍ പുറത്തു വിട്ടതോടെ വിശാൽ–വരലക്ഷ്മി പ്രണയ ഗോസിപ്പുകൾക്കു തിരശീലവീണു. എന്നാല്‍ തന്റെ പ്രണയം മറ്റൊരു സൂപ്പർസ്റ്റാറിനോടാണെന്ന് തുറന്നു പറയുകയാണ്‌ വരലക്ഷ്മി.

പ്രഭാസാണ് വരലക്ഷ്മിയുടെ ഹൃദയം കീഴടക്കിയ താരം. അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് പ്രഭാസിനോടുള്ള ആരാധന വരലക്ഷ്മി തുറന്നു പറഞ്ഞത്. താന്‍ പ്രഭാസിന്റെ ഒരു വലിയ ആരാധികയാണെന്നും ഒരാളോട് സ്നേഹം തുറന്നു പറയാന്‍ അവസരം കിട്ടിയാല്‍ പ്രഭാസിനെ തിരഞ്ഞെടുക്കുമെന്നും താരം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button