
ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ഈ.മ.യൗവിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് സി.ജെ. കുഞ്ഞുകുഞ്ഞ് അന്തരിച്ചു. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ഫ്രഞ്ച് വിപ്ലവം എന്നി ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങളില്‍ എത്തിയ കുഞ്ഞുകുഞ്ഞ് ഈ.മ.യൗവില്‍ അവതരിപ്പിച്ചത് ചൗരോ എന്ന കഥാപാത്രത്തെയായിരുന്നു. സജീവരാഷ്ട്രീയ പ്രവർത്തകൻ കൂടിയായിരുന്നു കുഞ്ഞുകുഞ്ഞ്.
Post Your Comments