GeneralLatest NewsMollywood

സണ്ണി മാത്രമല്ല പോൺ താരം മിയ ഖലീഫയും മലയാളത്തിലേയ്ക്ക്!!!

ബോളിവുഡ് ഹോട്ട് താരം സണ്ണി ലിയോണ്‍ മലയാത്തിലെയ്ക്ക് എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. രംഗീല എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്ന സണ്ണി മെഗാതാരം മമ്മൂട്ടിയുടെ മധുരാജയിലും എത്തുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ മറ്റൊരു പ്രമുഖ ഹോട്ട്താരം കൂടി മലയാളത്തിലേയ്ക്ക് എത്തുന്നതായി റിപ്പോര്‍ട്ട്.

 പോൺ താരം മിയ ഖലീഫയും മലയാളത്തിലേയ്ക്ക് എത്തുന്നു. ഒമർ ലുലു സംവിധാനം ചെയ്‌ത ചങ്ക്സ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും മിയ അഭിനയിക്കുക.ഈ വാർത്ത ചിത്രത്തിന്റെ സംവിധായകൻ ഒമർ ലുലു തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ക്യാരക്ടർ റോളിലായിരിക്കും മിയ എത്തുകയെന്നും ബോളിവുഡ് കമ്പനി ഒരുക്കുന്ന ചങ്ക്സ് 2: ദി കൺക്ലൂഷൻ എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രത്തിനോട് മിയ അനുകൂലമായി പ്രതികരിച്ചെങ്കിലും റിപ്പോര്‍ട്ടുകള്‍.

ആദ്യഭാഗത്തിലെ നായിക ഹണി റോസ് തന്നെയാവും രണ്ടാം ഭാഗത്തിലും നായിക. ചിത്രത്തിലെ മറ്റ് താരങ്ങളെ കുറിച്ച് തീരുമാനമായിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button