
അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിലെ എലിയായി എത്തി പ്രേക്ഷക പ്രീതി നേടിയ രജീഷ വിജയന്‍ നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നു. ജൂണ്‍ എന്ന സിനിമയിലൂടെയാണ് താരത്തിന്റെ തിരിച്ചുവരവ്. ജൂണായി ജീവിച്ച് രജിഷ കൈയ്യടി നേടുകയാണ്.
ജൂണിലേക്ക് അവസരം തേടിയെത്തിയപ്പോള്‍ അതൊരിക്കലും വിട്ടുകളയരുതെന്ന് തനിക്കുണ്ടായിരുന്നെന്നും ഒരു നടിക്ക് ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കുട്ടുന്ന സ്‌ക്രിപ്റ്റാണ് ഇതെന്നും രജീഷ തുറന്നു പറയുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ … ‘വളരെ വ്യത്യസ്തമായ ഒരു ചിത്രമാണ് ജൂണ്‍ അതുകൊണ്ടുതന്നെ എന്റെ നൂറ് ശതമാനം പരിശ്രമവും ഇതിനായി നല്‍കണമെന്നുണ്ടായിരുന്നു’, രജിഷ പറഞ്ഞു.
Post Your Comments