
ബി ടൗണിലെ പുതിയ പ്രണയജോഡികളാണ് രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും. കഴിഞ്ഞ ദിവസം ആലിയയുടെ പുതിയ ചിത്രമായ ഗല്ലി ബോയ് കാണാന്‍ ആലിയയും രണ്‍ബീറും ഒരുമിച്ചായിരുന്നു എത്തിയത്. എന്നാല്‍ ഇവര്‍ തമ്മില്‍ കാറിലിരുന്നു നടത്തിയ വഴക്ക് പാപ്പരാസികള്‍ ക്യാമറ കണ്ണില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
എന്നാല്‍ ഇത് ആലിയ ഫാന്‍സിന് ഒട്ടും പിടിച്ചിട്ടില്ല. രണ്‍ബീറിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. നടനെ ഉപേക്ഷിക്കാനാണ് ആലിയയോടുള്ള ഇവരുടെ ഉപദേശം. ആലിയയ്ക്ക് രണ്‍ബീറുമായി ഒത്ത് പോകാന്‍ കഴിയില്ലെന്നും ചിലര്‍ പറയുന്നുണ്ട്.
https://www.instagram.com/p/Bt1lAv5DvXm/?utm_source=ig_embed
Post Your Comments