
ബിഗ് ബോസ് ഷോയിലെ വിവാദതാരം ഓവിയ നായികയായി എത്തുന്ന പുതിയ ചിത്രമാണ് 90 എം.എല്‍. ചിത്രത്തിന്റെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. എന്നാല്‍ വന്‍ വിമര്‍ശനമാണ് ഈ ട്രെയിലറിനെതിരെ ഉയരുന്നത്.
അമിതമായ അശ്ലീല പദപ്രയോഗങ്ങളും ചൂടന്‍ രംഗങ്ങളും ഉള്‍പ്പെട്ടതാണ് ട്രെയിലര്‍. പോണ് സിനിമകളേക്കാള്‍ മോശമായ അവസ്ഥയിലാണ് ചില തമിഴ് സിനിമകളെന്നും ഇന്‍ഡസ്ട്രിയെ ഇത് ദോഷം ചെയ്യുമെന്നും ഓവിയയില്‍ നിന്നും ഇത്തരത്തില്‍ ഒന്ന് പ്രതീക്ഷിച്ചില്ലെന്നും വിമര്‍ശകര്‍ പറയുന്നു.
അനിത ഉദീപ് സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 22ന് റിലീസ് ചെയ്യും.
Post Your Comments