ഉറുമി’ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായിമാറിയ ജനീലിയ ഡിസൂസ ബോളിവുഡ് നടൻ റിതേഷ് ദേശ്മുഖിനെ 2012ലാണ് വിവാഹം കഴിച്ചത്. ഇന്നലെ ഇരുവരുടെയും ഏഴാം വിവാഹ വാര്‍ഷികമായിരുന്നു . വിവാഹത്തിന് ശേഷം സിനിമയോട് വിട പറഞ്ഞ ജനീലിയ ഉത്തമയായ ഒരു വീട്ടമ്മയുടെ റോളാണ് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.
വിവാഹശേഷവും താരത്തിന് ആരാധകരുടെ കുറവൊന്നുമില്ല . ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും ബോളിവുഡിലും ചര്‍ച്ചയാകുന്നത് താരത്തിന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റാണ്. ഭര്‍ത്താന് റിതേഷ് ദേശ്മുഖിനെ കുറിച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
Post Your Comments