
സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ താരം ടെന്‍ ഇയര്‍ ചലഞ്ചാണ്. നിരവധി താരങ്ങള്‍ ഈ ചലഞ്ച് ഏറ്റെടുത്ത് കഴിഞ്ഞിരുന്നു. എന്നാലിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സംവിധായകനും നടനും സംഗീതജ്ഞനുമായ നാദിര്‍ഷയുടെ ഇരുപത്തിമൂന്ന് വര്‍ഷം ചലഞ്ചാണ്.
നടൻ ദിലീപിനൊപ്പമുള്ള സൗഹൃദത്തിന്റെ ആഴം വ്യക്തമാക്കു ചിത്രമാണ് നാദിർഷാ പങ്കുവച്ചിരിക്കുന്നത്.
Post Your Comments