ഗീതാ ഗോവിന്ദം എന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരമായി മാറിയ യുവനടിയാണ് രശ്മിക മന്ദന. വിജയ് ദേവര്കൊണ്ട നായകനായ ഈ ചിത്രത്തിലെ ഇങ്കെ ഇങ്കെ കാതലെ എന്ന ഗാനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഈ 22കാരിവിവാദങ്ങളുടെയും തോഴിയായിരുന്നു.
തെലുങ്കില്‍ അഭിനയിച്ചിരുന്ന രശ്മികയ്ക്ക് വന്‍ വിജയം സമ്മാനിച്ച ചിത്രമാണ് ഗീതാഗോവിന്ദം. അതോടെ നിരവധി അവസരങ്ങള്‍ താരത്തെ തേടി എത്തിത്തുടങ്ങി. സിനിമയുടെ തിരക്കുകളില്‍ മുഴുകിയതോടെ കാമുകനുമായുള്ള വിവാഹത്തില്‍ നിന്നും രശ്മിക പിന്മാറി. ഇത് സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനത്തിനു ഇരയായി. അതോടെ നടനും കാമുകനുമായ രക്ഷിത് ഷെട്ടിയുമായുള്ള വിവാഹത്തിൽ നിന്നും പിന്മാറിയ താരത്തിനു പിന്തുണയുമായി അമ്മയും രംഗത്തെത്തി.
എന്നാല്‍ സമൂഹ മാധ്യമങ്ങളിൽ വീണ്ടും സജീവമാകുകയാണ് രശ്മിക. കൈനിറയെ ചിത്രങ്ങളാണ് താരത്തിനിപ്പോള്‍
Post Your Comments