CinemaMollywoodNEWS

നടന്‍ ശങ്കരാടി എന്നെ വിവാഹം ആലോചിച്ചിരുന്നു : കവിയൂര്‍ പൊന്നമ്മ തുറന്നു പറയുന്നു

മലയാളത്തിലെ അമ്മ വേഷങ്ങളില്‍ ഏറെ ശ്രദ്ധേയായ നടിയാണ് കവിയൂര്‍ പൊന്നമ്മ. പ്രേം നസീറിന്റെ കാലം മുതല്‍ അമ്മ വേഷങ്ങളില്‍ അഭിനയിച്ച കവിയൂര്‍ പൊന്നമ്മ ഏറെ ചെറുപ്പത്തില്‍ തന്നെ അമ്മ വേഷങ്ങളില്‍ തിളങ്ങിയ നടിയാണ്.
മലയാളത്തിലെ ഒരു പ്രമുഖ നടന്‍ തന്നെ കല്യാണം ആലോചിച്ചിരുന്നതായി കവിയൂര്‍ പൊന്നമ്മ പങ്കുവയ്ക്കുന്നു.

മലയാളത്തിലെ കരുത്തുറ്റ നടനായ ശങ്കരാടി ചേട്ടന്‍ എന്നെ വിവാഹം കഴിക്കണമെന്ന് ആഗ്രഹിച്ചിരുന്നു, എനിക്ക് പതിനാലു വയസ്സുള്ളപ്പോഴാണ് ശങ്കരാടി ചേട്ടന്‍ വിവാഹഭര്‍ത്യനയുമായി വന്നത്,ഞാന്‍ ശരിക്കും കരഞ്ഞു, തിലകന്‍ ചേട്ടനെപ്പോലെ മലയാളത്തിനു ഒരിക്കലും മാറ്റി നിര്‍ത്തനകാത്ത മഹാനടനാണ് അദ്ദേഹം ഞങ്ങള്‍ നിരവധി സിനിമകളില്‍ ഒന്നിച്ചഭിനയിചിട്ടുണ്ട്. ഒരു ടിവി ചാനലിനു നല്‍കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button