![](/movie/wp-content/uploads/2019/01/CEDA.jpg)
മലയാളത്തിന്റെ പ്രമുഖ ഹാസ്യ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ മകള്‍ അഭിനയ രംഗത്തേയ്ക്ക്. ഒരു ഹ്രസ്വചിത്രത്തിലൂടെയാണ് വേദ അഭിനയ രംഗത്ത് ചുവട് വയ്ക്കുന്നത്. ബലൂണ്‍ എന്നു പേരുള്ള ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജ്യോതിഷ് താബോര്‍ ആണ്.
രണ്ടു പെണ്‍കുട്ടികളാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ധര്‍മജന്‍ ബോള്‍ഗാട്ടി നിര്‍മ്മിക്കുന്ന ഈ ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
Post Your Comments