![](/movie/wp-content/uploads/2019/01/suhana.jpg)
ബോളിവുഡ് ചിലച്ചിത്രലോകത്തെ കിങ് ഖാൻ ഷാരൂഖിന്റെ മകൾ സുഹാനാ ഖാൻ ഇടയ്ക്ക് ചില ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഫോഗ് മാഗസിനായുള്ള സുഹാനയുടെ ആദ്യ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായിരുന്നു. ഇപ്പോഴിതാ അൽപ്പവസ്ത്രധാരിയായി നീന്തൽ കുളത്തിൽ നിന്നുകൊണ്ട് താരം ഒരു നായകുട്ടിക്ക് ഉമ്മ കൊടുക്കുന്ന വീഡിയോയാണ് വൈറലാകുന്നത്.
https://www.instagram.com/p/Bsw5bvPlCyK/?utm_source=ig_embed
Post Your Comments