
തെന്നിന്ത്യന്‍ ആരാധകരുടെ പ്രിയ താരം റിച്ച ഗംഗോപാധ്യായ വിവാഹിതയാകുന്നു. ധനുഷിന്റെ മയക്കമെന്ന എന്ന ചിത്രമാണ് റിച്ചയേ തെന്നിന്ത്യയില്‍ ശ്രദ്ധേയമാക്കിയത്. അമേരിക്കന്‍ സ്വദേശി ജോ ആണ് റിച്ചയുടെ വരന്. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. റിച്ച തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
റാണാ ദഗ്ഗുബട്ടി നായകനായെത്തിയ ലീഡറിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ റിച്ചയുടെ അവസാനചിത്രം തെലുങ്കു ചിത്രം ഭായിയായിരുന്നു.
Post Your Comments