
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന് ഒരുക്കിയ ചിത്രം ഒടിയന് മികച്ച പ്രതികരണം നേടിയതിനു പിന്നാലെ പുതിയ പ്രഖ്യാപനവുമായി മോഹന്‍ലാല്‍. ഒടിയന് വീണ്ടുമെത്തുകയാണ്.
‘ഇരവിലും പകലിലും ഒടിയന്’ എന്ന് പേരിട്ടിരിക്കുന്ന ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് നൊവിന്‍ വാസുദേവ് ആണ്. ടി അരുണ്‍കുമാറിന്റേതാണ് തിരക്കഥ. മോഹന്‍ലാലാണ് ഫെയ്സ്ബുക്കിലൂടെ ഒടിയന് ഡോക്യുമെന്ററിയുടെ കാര്യം പ്രേക്ഷകരുമായി പങ്കുവച്ചത്.
Post Your Comments