
തെന്നിന്ത്യൻ ചലച്ചിത്ര മേഖലയിലെ നടനും, സംവിധായകനും, നൃത്ത സംവിധായകനുമാണ് പ്രഭുദേവ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ചാര്‍ളി ചാപ്ലിന്‍ 2. ആരാധകർ ശ്രദ്ധയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് പുറത്തുവിട്ടു. ശക്തി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രഭു, സമീര്‍, നിക്കി, അധ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അംരീഷ് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സിവയാണ് ചിഹ്‌റം നിര്‍മിച്ചിരിക്കുന്നത്.
Post Your Comments