
ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരമായ നടി സ്വാസികയുടെ വിവാഹ വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മേടിയയില്‍ ചര്‍ച്ച. സീത എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന സ്വാസിക ഒരു ടെലിവിഷന്‍ പരിപാടിയിലാണ് തന്റെ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും തുറന്നു പറയുന്നത്.
മനസ്സില്‍ പ്രണയമുണ്ടെന്ന് പറഞ്ഞതോടെ അതാരാണെന്നു അവതാരക ചോദിച്ചു. എന്നാല്‍ അതൊക്കെ പിന്നീട് അറിയിക്കാമെന്ന് പറഞ്ഞ തരാം വിവാഹം മീയില്‍ ഉണ്ടാകുമെന്ന് സൂചിപ്പിച്ചു. വിവാഹത്തിനായി വിളിക്കുമെന്നും മേയില്‍ വരുമ്പോള്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാവുമെന്നും സ്വാസിക പറയുന്നു. പരിപാടിയില്‍ സ്വാസികയ്ക്ക് ഒപ്പം പങ്കെടുത്ത നടി മാന്‍വിയും സ്വാസികയുടെ വിവാഹം മേയില്‍ ഉണ്ടാകുമെന്ന് അഭിപ്രായപ്പെട്ടു.
Post Your Comments