GeneralMollywoodMovie Gossips

പല നടിമാരെയും ചേര്‍ത്ത് ഗോസിപ്പുകള്‍, അതുകൊണ്ട് സഹതാരങ്ങളെ കൂടുതല്‍ മനസ്സിലാക്കാന്‍ കഴിഞ്ഞു; റഹ്മാന്‍

തൊണ്ണൂറുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന താരമാണ് റഹ്മാന്‍. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ ആദ്യ പത്തുവര്‍ഷങ്ങളില്‍ പല നടിമാരെയും ചേര്‍ത്ത് തന്റെ പേരില്‍ ഗോസിപ്പുകള്‍ ഇറങ്ങിയിരുന്നുവെന്ന് റഹ്മാന്‍ തുറന്നു പറയുന്നു. അതെല്ലാം സഹതാരങ്ങളെ കൂടുതല്‍ മനസിലാക്കാന്‍ സഹായിച്ചുവെന്നു താരം ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.

”അഭിനയിക്കാന്‍ തുടങ്ങിയ ആദ്യ പത്തുവര്‍ഷങ്ങളില്‍ പല നടിമാരെയും എന്നെയും ചേര്‍ത്ത് ഗോസിപ്പുകള്‍ ഉണ്ടായിട്ടുണ്ട്. അതെല്ലാം എന്നെ സഹായിച്ചിട്ടേയുള്ളൂ. ഞാന്‍ ഗോസിപ്പുകള്‍ ആസ്വദിക്കുന്ന വ്യക്തിയാണ്. മെഹ്‌റുന്നീസയോട് ഞാന്‍ പറയാറുണ്ട്, എന്നെ പറ്റി ഇപ്പോള്‍ എന്തെങ്കിലും ഗോസിപ്പുകള്‍ ഉണ്ടായെങ്കില്‍ എന്ന് ” റഹ്മാന്‍ പങ്കുവയ്ക്കുന്നു

shortlink

Related Articles

Post Your Comments


Back to top button