
അച്ഛനമ്മമാരുടെപാത പിന്തുടര്ന്ന് അഭിനയ ലോകത്തേയ്ക്ക് എത്തിയ താരപുത്രിമാര്നിരവധിയാണ്. ബോളിവുഡിന്റെ ഗ്ലാമർ ലോകത്ത് ചുവടു വച്ച ചില തരപുത്രിമാരന് സെയിഫ് അലി ഖാന്റെ മകൾ സാറ അലി ഖാൻ, ശ്രീദേവിയുടെ മക്കളായ ജാൻവി, ഖുശി തുടങ്ങിയവര്‍. ഇപ്പോള്‍ ആരാധകര്‍ അന്വേഷിക്കുന്നത് മറ്റൊരു താര പുത്രിയുടെ അരങ്ങേറ്റമാണ്. ബോളിവുഡ് സൂപ്പര്‍ താരം ആമിർ ഖാന്റെ മകൾ ഇറാ ഉടന്‍ സിനിമയിലേയ്ക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്.
ആമിറിനൊപ്പമുള്ള ഇറായുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതിനു പിന്നാലെയാണ് താരത്തിന്റെ ബോളിവുഡ് പ്രവേശനവും ചര്‍ച്ചയാകുന്നത്. ആമിർ ഖാന്റെ ആദ്യ ഭാര്യ റീനയിലുണ്ടായ മകളാണ് ഇറാ. പെയിന്റിങ് കലാകാരി കൂടിയായ ഇറയ്ക്ക് എല്ലാ പിന്തുണയുമായി അമ്മ റീന ദത്തയും കൂടെയുണ്ട്.
Post Your Comments