സൂപ്പര്‍താരങ്ങളുടെ നായികയായി വെള്ളിത്തിരയില്‍ തിളങ്ങുന്ന താരമാണ് റായ് ലക്ഷ്മി. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ ചേക്കേറിയ താരം അതീവ ഗ്ലാമര്‍ വേഷങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.
പുതുവര്‍ഷത്തില്‍ താരം ആരാധകര്‍ക്കായി സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുന്നതു മുഴുവൻ ബിക്കിനി ചിത്രങ്ങളാണ്. നീല ബിക്കിനി അണിഞ്ഞു നിൽക്കുന്ന ചിത്രമാണ് റായ് ലക്ഷ്മി പുതുവർഷത്തിൽ ആദ്യം പങ്കു വച്ചത്. ഇതിനു പിന്നാലെ കറുത്ത ബിക്കിനിയുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്.
Post Your Comments