GeneralLatest NewsMollywood

അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ താരമായി നസ്രിയ

മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് നസ്രിയ. ഫഹദ് ഫാസിലുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും ഇടവേളയെടുത്ത താരം പൃഥ്വിരാജ് ചിത്രം കൂടെയിലൂടെ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്. സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രന്റെ കുഞ്ഞിന്റെ മാമോദീസ ചടങ്ങില്‍ പങ്കെടുക്കുന്ന നസ്രിയയുടെ ചിത്രങ്ങള്‍ വൈറല്‍.

ജനുവരി അഞ്ചിന് പുറത്ത് വിട്ട വീഡിയോയില്‍ തിളങ്ങി നില്‍ക്കുന്നത് നസ്രിയയാണ്. താരം മാത്രമല്ല ടൊവിനോ, അപര്‍ണ ബാലമുരളി, സിജു വില്‍സന്‍ എന്നിവരും ചടങ്ങിനെത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button