കേരളത്തിന്റെ ഇപ്പോഴത്തെ കാലാവസ്ഥ കൊടും തണുപ്പാണ്. തണുപ്പായാലും ചൂടായാലും ഷൂട്ടിംഗിനായി അഭിനേതാക്കള്‍ പോകേണ്ടിവരും. അത്തരം ഒരു അവസ്ഥയില്‍ ഷൂട്ടിങ്ങിനിടെ തണുപ്പ് സഹിക്കാന്‍ കഴിയാതെ തല വഴി മുണ്ടിട്ട് മൂടി നടക്കുകയാണ് മലയാളത്തിന്റെ പ്രിയ താരം ഹരീഷ് പേരടി. ഇത് ഒരു രസകരമായ കുറിപ്പിലൂടെ താരം പങ്കുവയ്ക്കുന്നു.
പോസ്റ്റ്
പുലർച്ച 6 മണി വരെ ഷൂട്ട് പോയി.. തണുപ്പ് സഹിക്കാൻ പറ്റിയില്ലാ… പിന്നെന്താ ചെയ്യാ… മീശയുള്ളതുകൊണ്ട് ആരും പേടിച്ചില്ലാ… മീശയില്ലങ്കിൽ ചിലപ്പോൾ ആചാരം തെറ്റിക്കാൻ വന്ന സ്ത്രിയാണെന്ന് കരുതി ഒരു പാട് പേർ ഭയപ്പെട്ടേനെ….
Post Your Comments