![](/movie/wp-content/uploads/2019/01/sree-santh-dance.jpg)
എപ്പോഴും വിവാദങ്ങളില്‍ നിറയുന്ന താരമാണ് ശ്രീശാന്ത്. ബിഗ് ബോസ് ഷോയ്ക്ക് ശേഷം വീണ്ടും ശ്രീ വാര്‍ത്തകളില്‍ നിറയുന്നത് മകള്‍ക്കൊപ്പമുള്ള ഡാന്‍സ് വീഡിയോയിലൂടെയാണ്.ശ്രീ തന്റെ ഫെയസ്ബുക്ക് പേജിലൂടെയാണ് മകളുമൊന്നിച്ചുള്ള വീഡിയോ പുറത്ത് വിട്ടത്.
‘എന്റെ സ്നേഹം എന്റെ ലോകം’ എന്ന ക്യാപാഷനോടെയാണ് ശ്രീ പങ്കുവച്ച വീഡിയോ ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞു.അച്ഛനും മകളും ഒരേ പോലെ ക്യൂട്ടെന്ന് പലരുടെയും അഭിപ്രായം.
Post Your Comments