![](/movie/wp-content/uploads/2019/01/amy.jpg)
തെന്നിന്ത്യകീഴടക്കിയ യുവതാരം എമി ജാക്സന്‍ വിവാഹിതയാകുന്നു. വൈഫ് ലൈഫ് എന്ന തലക്കെട്ടില്‍ പെണ്‍ സുഹൃത്തിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചതിലൂടെ താരം സ്വവര്‍ഗ്ഗാനുരാഗിയാണെന്ന് വാദമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ വിവാഹ വാര്‍ത്ത പുറത്തു വിട്ടിരിക്കുകയാണ് താരം.
ബ്രിട്ടീഷ് സ്വദേശിയായ ജോര്‍ജ് ആണ് എമിയുടെ വരന്‍. ഐ, തങ്കമകന്‍, തെരി. 2.0 തുടങ്ങിയ വിജയ ചിത്രങ്ങളുടെ ഭാഗമായ എമി തന്നെയാണ് വിവാഹ വാര്‍ത്ത ആരാധകരുമായി പങ്കുവച്ചത്.
Post Your Comments