GeneralLatest NewsMollywood

കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യം; വനിതാ മതിലിനെക്കുറിച്ച് നടി സുഹാസിനി

സംസ്ഥാന സര്‍ക്കാര്‍ ജനുവരി ഒന്നിന് നടത്തുന്ന വനിതാ മതിലിനു പിന്തുണയുമായി നടിയും സംവിധായികയുമായ സുഹാസിനി. ജനുവരി ഒന്ന് പുതുവര്‍ഷം മാത്രമല്ല, വനിതാ മതിലെന്ന പുതിയ ആഘോഷം നടക്കുന്ന ദിനം കൂടിയാണെന്ന് സുഹാസിനി പറഞ്ഞു.

” കേരളത്തെ ഭ്രാന്താലയം ആക്കരുതെന്ന ലക്ഷ്യത്തോടെയാണ് മതില്‍ തീര്‍ക്കുന്നത്. പുരുഷനും സ്ത്രീയും തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും തുല്യരാണെന്നും മുഴുവന്‍ വനിതകളും പങ്കെടുക്കണമെന്നും” സുഹാസിനി പറഞ്ഞു. ഇത്തരത്തില്‍ വനിതകള്‍ കൈകോര്‍ക്കുന്നതിനെ തടയാന്‍ ഒന്നിനുമാവില്ലല്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments


Back to top button