
ഹോട്ട് താരങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ് ഇന്ത്യയില്‍ ഏറ്റവുമധികം ആരാധകരുള്ള ഒരു താരമാണ് സണ്ണി ലിയോണ്‍. എന്നാല്‍ നേപ്പാള്‍കാരുടെ സണ്ണി ലിയോണ്‍ എന്നറിയപ്പെടുന്ന മലയാളി താരം അര്‍ച്ചനയുടെ ജീവിത കഥ അറിയാം.
പകുതി മലയാളിയാണ് നേപ്പാളി നടിയും മോഡലുമായ അർച്ചന പനേരു, പ അര്‍ച്ചനയുടെ പിതാവ് നേപ്പാളിയും മാതാവ് മലയാളിയുമാണ്. പതിനേഴു വയസു മാത്രം പ്രായമുളള താരത്തിന്റെ ചൂടൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ എപ്പോഴും ചര്‍ച്ചയാണ്. കഷ്ടപ്പാടുകള്‍ക്കിടയില്‍ നിന്നും വളര്‍ന്ന അര്‍ച്ചന പ്രശസ്തയായത് തന്റെ അര്‍ദ്ധനഗ്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചാണ്. അമ്മയാണ് താരത്തിനു പിന്തുണയായി നിന്നിരുന്നത്.
സംഗീത ആല്‍ബങ്ങളുടെ മോഡലായി തന്റെ കരിയര്‍ ആരംഭിച്ച അര്‍ച്ചന സഭ്യമല്ലാത്ത ചിത്രങ്ങള്‍ പങ്കുവച്ചതിന്റെ പേരില്‍ ഒരിക്കല്‍ അറസ്റ്റിലായിട്ടുണ്ട്. താരത്തിന്റെ അമ്മ സുനിതയും പോലീസ് പിടിയില്‍ ആയിട്ടുണ്ട്. ഒമ്പതാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ള അര്‍ച്ചന നിരവധി സൗന്ദര്യ മത്സരങ്ങളില്‍ വിജയിയാണ്.
Post Your Comments