GeneralLatest NewsMollywood

ആർത്തുവിളിച്ച ആരാധകരോട് മകളെ ഉണർത്തരുതെന്ന് ദുൽഖർ

മലയാളത്തിന്റെ യുവതാരം ദുൽഖർ സല്‍മാന്‍ ആരാധകരുടെ ഇഷ്ടതാരം കൂടിയാണ്. താരത്തെ കാണാന്‍ വീടിനു ചുറ്റും തടിച്ചു കൂടി ആരാധകര്‍. ഗെയിറ്റിന് പുറത്ത് ആവേശത്തോടെ തടിച്ചു കൂടി ആർത്തുവിളിച്ച ആരാധകരോട് മകളെ ഉണർത്തരുതെന്ന് അപേക്ഷയുമായി ദുൽഖർ.

തന്റെ മകൾ ഉറങ്ങുകയാണെന്നും ശബ്ദം ഉണ്ടാക്കരുതെന്നും ആരാധകരോട് ആംഗ്യം കാണിക്കുകയായിരുന്നു ദുൽഖർ. പോവല്ലെ ഇക്കാ എന്ന് ആരാധകർ വിളിച്ചു പറഞ്ഞ ആരാധകര്‍ പ്രിയതാരത്തിറെ അപേക്ഷ സ്വീകരിക്കുകയും ചെയ്തു. പിന്നാലെ ദുൽഖർ പുറത്തിറങ്ങി വന്നു അവർക്കൊപ്പം സെൽഫിയെടുക്കുകയും ചെയ്തു. ആരാധകര്‍ക്കൊപ്പമുള്ള ദുല്ഖരിന്റെ ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ തംരഗമാകുകയാണ്.

shortlink

Related Articles

Post Your Comments


Back to top button