തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ചര്‍ച്ചാ വിഷയമാണ് സംവിധായകൻ വിഘ്‌നേഷ് ശിവനുമായുള്ള നയന്‍താരയുടെ പ്രണയം. ഇരുവരും പരസ്യമായി പ്രണയം പറഞ്ഞിട്ടില്ലെങ്കും അവധിക്കാലങ്ങള്‍ ഒരുമിച്ചു ആഘോഷിക്കുന്നതിന്റെ മനോഹര ചിത്രങ്ങള്‍ താരം പങ്കുവയ്ക്കാറുണ്ട്.
വിഘ്നേഷുമൊത്ത് ക്രിസ്തുമസ് ആഘോഷിക്കുന്ന നയന്‍താരയുടെ ചിത്രങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നത്. എന്നാല്‍ പ്രിയതാരത്തിന്റെ വിവാഹം ഉടനെയുണ്ടോ എന്നാണു ആരാധകര്‍ക്ക് അറിയേണ്ടത്.
Post Your Comments