ബോളിവുഡില്‍ ഇപ്പോള്‍ വിവാഹങ്ങളുടെ കാലമാണ്. നീണ്ടവര്‍ഷത്തെ പ്രനയത്തിനൊടുവില്‍ ദീപിക പദുക്കോണും രൺവീറും ഒന്നിചിരിക്കുകയാണ്. വിവാഹ ശേഷവും തങ്ങളുടെ പ്രണയം ആഘോഷമാക്കുകയാണ് ഈ താര ദമ്പതിമാര്‍. അവതാരകനും നടനുമായ കപിൽ ശർമയുടെ വിവാഹസത്കാരത്തിന് എത്തിയ നവദമ്പതികളുടെ പ്രണയാർദ്ര നിമിഷങ്ങൾ വൈറല്‍.
ദീപികയെ സിനിമാസ്റ്റൈലിൽ തന്നെ പൊക്കിയെടുത്തും, ഒരുമിച്ച് നൃത്തം ചെയ്തും ആഘോഷിക്കുന്ന ഇരുവരുടെയും വിഡിയോയും ചിത്രങ്ങളും വൈറലാണ്. പ്രിയ ഭാര്യയ്ക്ക് വേണ്ടി ഒരു ഗാനം ആലപിക്കാനും രൺവീർ മടി കാണിച്ചില്ല. രൺവീറിന്റെ ഗാനത്തിനൊപ്പം ദീപിക ചുവടുവെയ്ക്കുകയും ചെയ്തു
Post Your Comments