
ബോളിവുഡ് താര റാണി ഇഷ ഗുപ്ത സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ആരാധകരെ ഞെട്ടിച്ച് ടോപ്ലെസ് ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് താരം. അര്‍ധനഗ്ന ചിത്രമാണ് താരം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ വലിയ തോതിലുള്ള വിമര്‍ശനവും ഇഷ നേരിടുകയാണ്. സിനിമയില്ലാത്തതുകൊണ്ടാണോ നഗ്നയാകുന്നതെന്ന വിമര്‍ശനമാണ് പ്രധാനമായും ഉയരുന്നത്.
എന്നാല്‍ സൗന്ദര്യം ആസ്വദിക്കുന്നവര്‍ക്കു വേണ്ടിയാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതെന്നാണ് ഇഷയുടെ അഭിപ്രായം. ബുദ്ധിമുട്ടുള്ളവര്‍ ഈ ചിത്രങ്ങള്‍ കാണേണ്ടതില്ലെന്നും താരം പറയുന്നു.
Post Your Comments