GeneralLatest NewsTV ShowsWorld Cinemas

താര ദമ്പതിമാര്‍ വിവാഹമോചനത്തിലെയ്ക്ക്; വിരാമാമിടുന്നത് അഞ്ചുവര്‍ഷത്തെ ദാമ്പത്യം

ടെലിവിഷന്‍ ആരാധകരുടെ ഇഷ്ടതാരം വിവാഹമോചിതയാകുന്നു. അഞ്ചുവര്‍ഷം നീണ്ട ദാമ്പത്യത്തിനു വിരാമമിടുകയാണ്‌ ചൈനീസ് താര ദാമ്പതിമാര്‍ പ്രമുഖ ചൈനീസ് നടി യാംഗ് മിയാനും നടനും ഭര്‍ത്താവുമായ ഹവിച്ക് ലുവുമാണ് വിവാഹമോചനവാര്‍ത്ത പുറത്തു വിട്ടത്.

മുപ്പത്തിരണ്ടുകാരിയായ യാംഗും നാല്പത്തി നാലുകാരനായ ലുവും യോജിച്ചാണ് വിവാഹമോചനത്തിനായി നില്‍ക്കുന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തിനായി എപ്പോഴും ഉണ്ടാകുമെന്ന് ഇരു താരങ്ങളും അറിയിച്ചു.

രണ്ടുവര്‍ഷത്തെ പ്രണയത്തിനോടുവില്‍ ഇരുവരും 2014 ലാണ് വിവാഹിതരായത്. ഇരുവര്‍ക്കും നാലുവയസുകാരിയായ ഒരു മകളുണ്ട്.

shortlink

Post Your Comments


Back to top button