
തെന്നിന്ത്യന്‍ യുവതാരത്തിന് ഷൂട്ടിങ്ങിനിടയില്‍ പരിക്ക്. കബാലിയില്‍ രജനികാന്തിന്റെ മകളുടെ കഥാപാത്രത്തെ അവതരിപ്പിച്ചു പ്രേക്ഷക പ്രീതി നേടിയ നടി സായ് ധൻസികയ്ക്കാന് പരിക്കേറ്റത്.
നായികപ്രാധാന്യമുള്ള യോഗി ദാ എന്ന ചിത്രത്തില്‍ സ്റ്റണ്ട് രംഗത്തിന്റെ ചിത്രീകരണത്തിനിടെ സായ് ധൻസികയുടെ കണ്ണിന് പരുക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് സായ് ധൻസികയെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്
Post Your Comments