മഹേഷിന്റെ പ്രതികാരം, ഗപ്പി എന്നീ സിനിമകളിലെ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടന് കെ എല്‍ ആന്റണി അന്തരിച്ചു. പ്രശസ്ത നാടക സംവിധായകനും നടനുമായ കെ എല്‍ ആന്റണിയ്ക്ക് 70 വയസായിരുന്നു. ലീനയാണ് ഭാര്യ. മക്കള്‍: അമ്പിളി, ലാസര്‍ഷൈന്‍, നാന്‍സി.

Post Your Comments