സ്ത്രീ പുരുഷ സമത്വം അനിവാര്യമാണെന്നു അഭിപ്രായപ്പെട്ട നടി മഞ്ജു വാര്യര്‍ താന്‍ വനിതാമതിലിനൊപ്പമെന്ന് തുറന്നു പറഞ്ഞു. നവോത്ഥാനമൂല്യം സംരക്ഷികണമെന്നും മഞ്ജു പ്രതികരിച്ചു.
നവോത്ഥാനമൂല്യങ്ങള്‍ സംരക്ഷിക്കുകയെന്ന മുദ്രാവാക്യമാണ് വനിതാമതില്‍ മുന്നോട്ടുവയ്ക്കുന്നത്. സ്ത്രീക്കും പുരുഷനും ജീവിതത്തിന്റെ സമസ്തമേഖലയിലും തുല്യത വേണമെന്ന ഭരണഘടനാതത്വങ്ങള്‍ പ്രായോഗികമാക്കാനുള്ള ഇടപെടല്‍ കൂടിയാണ് മുന്നേറ്റം. കേരളം മുന്നോട്ടു പോകട്ടെനയെന്നും മഞ്ജു ആശംസകളര്‍പ്പിച്ചു.
Post Your Comments