തെന്നിന്ത്യയിലെ പ്രമുഖ നടി ശ്വേത ബസു പ്രസാദ് വിവാഹിതയായി. ദീർഘകാലമായി സൌഹൃദത്തിലായിരുന്ന രോഹിത് മിത്തലാണ് വരന്. ബംഗാളി ആചാര പ്രകാരം പൂനയിലായിരുന്നു വിവാഹ ചടങ്ങുകൾ.
2002 ൽ ‘മക്ദീ’ എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ശ്വേത മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്ക്കാരം നേടിയിട്ടുണ്ട്.
ഹിന്ദി, തെലുങ്ക്, ബംഗാളി, തമിഴ് സിനിമകളിൽ നായികയായ ശ്വേതയുടെ പുതിയ ഹിന്ദി ചിത്രത്തിൽ അനുരാഗ് കശ്യപാണ് നായകൻ.
Post Your Comments