GeneralLatest News

നടനുമായുള്ള പ്രണയം തകര്‍ന്നു; പരിപാടിക്കിടെ പൊട്ടിക്കരഞ്ഞ് നേഹ

യുവനടന്‍ ഹിമാഷ് കോലിയുമായുള്ള പ്രണയം പരാജയപ്പെട്ടത്തില്‍ വികാരഭാരിതായി ഗായിക നേഹ. ടെലിവിഷനിനെ ഹിറ്റ് റിയാലിറ്റി ഷോകളില്‍ ഒന്നായ ഇന്ത്യന്‍ ഐഡല്‍ പത്താം സീസണിന്റെ വിധികര്‍ത്താക്കളിലൊരാളായ നേഹ പരിപാടിക്കിടയില്‍ പൊട്ടികരഞ്ഞു.

ഒരു മത്സരാര്‍ഥി പ്രണയഗാനം ആലപിച്ചപ്പോഴാണ് നേഹ വികാരനിര്‍ഭരയായത്. ഹിമാന്‍ഷുമായുള്ള പ്രണയം തകര്‍ന്ന വിവരം നേഹ തന്നെയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവച്ചത്.

shortlink

Related Articles

Post Your Comments


Back to top button