ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന പ്രദര്ശനത്തിനെത്തിയതിനു പിന്നാലെ ചിത്രത്തിനും സംവിധായകനുമെതിരെ സൈബര്‍ ആക്രമണം. ഒടിയനെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് വെളിപ്പെടുത്തലുമായി ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി രംഗത്ത്. ചിത്രത്തിന്റെ പേരിലുള്ള വിവാദങ്ങള്‍ക്കു പിന്നില്‍ ആരെന്ന് എല്ലാവര്ക്കും മനസിലാകുമെന്നും ഭാഗ്യലക്ഷ്മി അഭിപ്രായപ്പെട്ടു.
ഇതേ സമയം മഞ്ജു വാര്യരേ പിന്തുണച്ചതിന്റെ ഫലമായാണ് തന്റെ ചിത്രത്തെ തകര്‍ക്കാന്‍ ബോധപൂര്‍വം ശ്രമിക്കുന്നതെന്ന് സംവിധായകന് ശ്രീകുമാര്‍ മേനോന് വെളിപ്പെടുത്തിയിരുന്നു. ഇതിനെതിരെ മഞ്ജു വാര്യര്‍ പ്രതികരിക്കണമെന്നും ശ്രീകുമാര്‍ അഭിപ്രായപ്പെട്ടു
Post Your Comments