
ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രം ഒടിയന്‍ ഇന്ന് പുലര്‍ച്ചെ പ്രദര്‍ശനത്തിനെത്തി. സമ്മിശ്രപ്രതികരണം നേടുന്ന ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്‍റര്‍നെറ്റില്‍. തമിള്‍ എംവി എന്ന വെബ്സൈറ്റിലാണ് വ്യാജപ്രിന്‍റ് പ്രത്യക്ഷപ്പെട്ടത്. മൂന്നുമണിയോടെയാണ് അപ്‌ലോഡ് ചെയ്തത്.
പരസ്യചിത്ര സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയ ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ദേശീയ അവാര്‍ഡ് ജേതാവ് ഹരികൃഷ്ണന്റേതാണ് തിരക്കഥ.
Post Your Comments