
തെന്നിന്ത്യകീഴടക്കാന് എത്തിയിരിക്കുകയാണ് ബോളിവുഡ് നടി സണ്ണി ലിയോണിന്റെ അര്‍ദ്ധ സഹോദരി. വിമല്‍ നായകനയ ഇവനക്ക് എങ്കയോ മച്ചം ഇറുക്ക് (ഇഎഎംആ) എന്ന സമ്പൂര്‍ണ്ണ അഡല്‍ട്സ് ഓണ്‍ലി ചിത്രത്തിലൂടെയാണ് മിയ റായ് ലിയോണ്‍ ആരാധകരുടെ മനം കവരുന്നത്. ചില ഇന്റിമേറ്റ് രംഗങ്ങളും പുകവലി രംഗങ്ങളും മദ്യപാന രംഗങ്ങളും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ താരം ചര്‍ച്ചയായിക്കഴിഞ്ഞു.
ഗുണ്ടൂര്‍ ടാക്കീസ് എന്ന ചിത്രത്തിന്റെ റീമേക്കാണ് ഇവനക്ക് എങ്കയോ മച്ചം ഇറുക്ക് എന്ന ചിത്രം. അഷ്ന സവേരിയയും ചിത്രത്തിലെ മറ്റൊരു നായികയായി എത്തുന്നു.
Post Your Comments