സിനിമാ ലോകത്ത് ഇപ്പോള്‍ ചര്‍ച്ച നടി ദീപിക പദുക്കോണ്‍ ആണ്. നടന് രണ്‍വീറുമായി നടന്ന വിവാഹ ശേഷം നടത്തിയ ആദ്യ ഫോട്ടോഷൂട്ട് വിവാദത്തില്‍. ഒരു സ്വകാര്യ മാസികയ്ക്കായി എടുത്ത ഫോട്ടോഷൂട്ടാണ് വിവാദത്തിലായിരിക്കുന്നത്. അതീവ ഗ്ലാമറസ് വേഷം ധരിച്ചുള്ള ചിത്രങ്ങള്‍ക്കെതിരെ ആരാധകര്‍ രംഗത്ത്.
വിവാഹശേഷമെങ്കിലും മാന്യമായി വസ്ത്രം ധരിച്ചു കൂടെ? എന്നാണു വിമര്‍ശകര്‍ പലരും ചോദിക്കുന്നത്, ഫോട്ടോഷൂട്ട് ഒക്കെ കൊള്ളാം പക്ഷേ ഇങ്ങനെ അതിരു വിടരുതെന്നു ഉപദേശിക്കുന്നവരും കുറവല്ല എന്നാല്‍ ബിക്കിനി പോലുള്ള വസ്ത്രങ്ങൾ അണിഞ്ഞ് ചിത്രങ്ങൾക്കു പോസ് ചെയ്ത ദീപികയെ പിന്തുണച്ചും ചിലര്‍ രംഗത്തുണ്ട്.
നവംബര്‍ 14, 15 തിയതികളില്‍ ഇറ്റലിയിലെ ലേക്ക് കോമ റിസോര്‍ട്ടില്‍ വച്ചായിരുന്നു ദീപികയുടെയും രണ്‍വീർ സിങ്ങിന്റെയും വിവാഹം.
Post Your Comments