GeneralLatest NewsTollywood

നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം താരദമ്പതിമാര്‍ വീണ്ടും ഒന്നിക്കുന്നു; ആരാധകര്‍ ആവേശത്തില്‍

ജെനീലിയയും റിതേഷും വീണ്ടും ഒന്നിക്കുന്നു. നാലുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയിലേയ്ക്ക് എത്തുകയാണ് ഇവര്‍. മറാത്തി ചിത്രമായ മൌലിയിലാണ് ജനീലയും റിതേഷും വീണ്ടുമെത്തുക. ആദിത്യ ഒരുക്കുന്ന ചിത്രം 21ന് റിലീസ് ചെയ്യും. ഇരുവരും ഒന്നിച്ചുള്ള ഗാനരംഗത്തിന്റെ വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു.

2012ലാണ് ജനീലയും റിതേഷും വിവാഹിതരായത്. രണ്ട് മക്കളുണ്ട്. വിവാഹത്തോടെ അഭിനയ ജീവിതത്തില്‍ നിന്നും പിന്മാറിയ ജനീല റിതേഷിന്റെ ലേയ് ഭാരി എന്ന ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button