Latest NewsMollywood

എട്ടുവര്‍ഷം നീണ്ട പ്രണയം പൂവണിഞ്ഞു; മലയാളത്തിലെ യുവനടന്‍ വിവാഹിതനായി

മലയാളത്തിലെ ഹാസ്യ താരം ഹരിശ്രീ അശോകന്റെ മകനും യുവ നടനുമായ അർജുൻ അശോകൻ വിവാഹിതനായി. എട്ടു വര്ഷം നീണ്ട പ്രണയത്തിനൊടുവില്‍ കാമുകിയെ സ്വന്തമാക്കിയിരിക്കുകയാണ് അര്‍ജുന്‍. എറണാകുളം സ്വദേശിനിയും ഇൻഫോ പാർക്കിൽ ഉദ്യോഗസ്ഥയുമായ നിഖിത ഗണേശനാണ് വധു. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

മികച്ച അഭിനയപ്രകടനം കൊണ്ട് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറുവാന്‍ അര്‍ജുന് കഴിഞ്ഞിട്ടുണ്ട്. പറവ, ബി ടെക് തുടങ്ങിയവയില്‍ ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ അര്‍ജുന് ലഭിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button