BollywoodGeneralLatest News

വീണ്ടും ഒരു താരവിവാഹം; നടി പ്രിയങ്ക വിവാഹിതയായി

ബോളിവുഡില്‍ വീണ്ടുമൊരു താരവിവാഹം കൂടി. ഹോളിവുഡിലും വിജയക്കൊടിപാറിച്ച ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്ര വിവാഹിതയായി. അമേരിക്കന്‍ ഗായകന്‍ നിക്ക് ആണ് വരന്‍.

ജോധ്പുരിലെ ഉമൈദ് ഭവന്‍ പാലസില്‍ വളരെ സ്വകാര്യമായി നടന്ന ചടങ്ങില്‍ നിക്കിന്റെ അച്ഛന്‍ പോള്‍ കെവിന്‍ ജോനാസ് ആണ് വിവാഹത്തിന് കാര്‍മികത്വം വഹിച്ചത്. ക്രിസ്തീയ ആചാരപ്രകാരം നടന്ന വിവാഹത്തിനു കനത്ത കാവല്‍ ഏര്‍പ്പെടുത്തിയിരുന്നു. ഡിസംബര്‍ രണ്ടിന് പഞ്ചാബി ആചാരപ്രകാരം മറ്റൊരു വിവാഹച്ചടങ്ങ് കൂടി നടക്കും.

shortlink

Related Articles

Post Your Comments


Back to top button