
മിമിക്രി താരവും സിനിമ നടനുമായ കലാഭവന്‍ അബി നമ്മളെ വിട്ട് പിരിഞ്ഞിട്ട് ഇന്ന് ഒരു വര്‍ഷമാകുന്നു. സിനിമകളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയ എബി മിമിക്രിയിലൂടെ ആണ് പ്രശസ്തന്‍ ആയത്. അബിക്ക് മിമിക്രിയില്‍ തന്റേതായ ശൈലി ഉണ്ടായിരുന്നു.
സിനിമയില്‍ ആമിന താത്ത എന്ന വേഷം അദ്ദേഹത്തെ ഏറെ പ്രശസ്തന്‍ ആക്കിയിരുന്നു. പരസ്യങ്ങലില്‍ അമിതാഭ് ബച്ചന്റെ ശബ്ദം നല്‍കിയിരുന്നതും അബിയായിരുന്നു.
സിനിമയില്‍ അദ്ദേഹത്തിന് ശോഭിക്കാന്‍ പറ്റാതെ പോയതിന് പ്രായശ്ചിത്വം ആയി ആണ് അദ്ദേഹത്തിന്റെ മകന്‍ അഭിനയിക്കുന്ന സിനിമകളെ മലയാളികള്‍ നെഞ്ചോട് ചേര്‍ക്കുന്നത.
Post Your Comments