Latest NewsMollywoodNEWS

ഗ്ലാമറസ് വേഷത്തില്‍ ഹണി റോസ്; ഫോട്ടോഷൂട്ട് വൈറല്‍

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയ താരമായി മാറിയ ഹണിറോസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഗ്ലാമര്‍ ലുക്കിലുള്ള ഹണിറോസിന്‍റെ ഫോട്ടോഷൂട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

shortlink

Post Your Comments


Back to top button