
തെന്നിന്ത്യന്‍ താരം സുജ വരുണി വിവാഹിതയായി. 11 വര്‍ഷത്തെ സൗഹൃദത്തിനൊടുവിലാണ് സുജയുടെ വിവാഹം. തമിഴ് നിർമാതാവ് രാംകുമാറിന്റെ മകനായ ശിവാജി ദേവാണ് വരന്. ശിവാജി ഗണേശന്റെ ചെറുമകന് കൂടിയാണ് ശിവാജി ദേവ്.
ലിസി പ്രിയദര്ശന്, സുഹാസിനി, ശിവകുമാര്‍, കാതല്‍ സന്ധ്യ എന്നിങ്ങനെ നിരവധി പേര് ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments