GeneralKollywoodLatest News

നയന്‍താരയ്ക്ക് പിറന്നാള്‍ ദിനത്തില്‍ അപ്രതീക്ഷിത സമ്മാനവുമായി കാമുകന്‍

തെന്നിന്ത്യന്‍ താര റാണി നയന്‍താരയ്ക്ക് മുപ്പത്തിനാലാം ജന്മദിനം ആഘോഷിക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ സര്‍പ്രൈസ് സമ്മാനവുമായി കാമുകന്‍ വിഘ്നേശ്.

സംവിധായകന്‍ വിഘ്നേശ് ശിവനും നയന്‍താരയും കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ അധികമായി പ്രണയത്തിലാണ്. ഈ ബന്ധം പരസ്യമായി ഇരുവരും സമ്മതിച്ചിട്ടില്ലെങ്കിലും ഒരുമിച്ചുള്ള നിമിഷങ്ങള്‍, യാത്രകള്‍ സമൂഹ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്.

ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് വിഘ്നേശ് നല്‍കിയ അപ്രതീക്ഷിച്ച സമ്മാനമാണ്. സ്നേഹ സമ്മാനമായി പിറന്നാള്‍ കേക്കാണ് വിഘ്നേശ് നല്‍കിയത്. ചിത്രം വൈറല്‍

shortlink

Related Articles

Post Your Comments


Back to top button